ഓർമകുറിപ്പുകൾ

🙂 hello my dear readers.. Warm welcome. 🙂 🙂 🙂

ഇന്നത്തെ ചെറിയ കാര്യങ്ങൾ പോലും നാളെ ഒര്മയാണ് ..ചില  moments മതി ഒരു ദിവസത്തെ അനശ്വരമാക്കാൻ.. ജീവിതം മുന്നോട്ട് പോയ്കൊണ്ടിരിക്കയാണ് .. നല്ലതും ചീത്തയുമായ നിമിഷങ്ങൾ സമ്മാനിച്ച്‌ കൊണ്ട്. കഴിഞ്ഞു പോയ ഒരു സെക്കന്റ്‌ പോലും തരികെ വരില്ലെന്നറിഞ്ഞിട്ടും ജീവിതത്തെ എല്ലായ്പോഴും ആസ്വദിക്കാൻ നമുക്ക് കഴിയുന്നില്ല എന്നല്ലേ സത്യം ..എല്ലാത്തിനും കാരണം നമ്മുടെ മനസ് തന്നെയാണ് . വലിയ ബുദ്ടിജീവിയനെന്നു  അവകാശപെടുന്നുന്ടെങ്കിലും വികാരത്തെ കീഴ്പെടുത്താൻ കഴിയാതെ പോകുന്നു .. നിസ്സാരമായ പലതിനെയും ചിന്തിച്ചു ദിനങ്ങൾ കടന്നു പോകെ മനോഹരമായ എന്തൊക്കെയോ കൈ വിട്ടുപോകയനെന്നു പാവം നാം അറിയുന്നേ ഇല്ല .. ഓരോ നിമിഷവും ഒര്മാചിരാതിൽ നിറം മങ്ങാതെ സുക്ഷിക്കണം എന്നോകെ ചിന്തിക്കുന്ന ഒരാളാണ് ഞാൻ .. പക്ഷെ പലപോലും കഴിയാതെ പോവുന്നു . ഞാൻ അറിയാതെ കാലം എന്റെ സമയവും കാർന്നു തിന്നുകയാണ് . എങ്കിലും ചിലപോളൊക്കെ ചിന്തയും വിചാരങ്ങളും വികാരത്തെ അതിജീവിക്കവേ  സുന്ദരമായ ചില ഓർമ്മകൾ  ഉണ്ടാവുന്നു .

നമുക്ക് മുന്നില് കളയാൻ സമയം ഇല്ല .. തൽക്കാലം കണ്ണുനീരിനെ കണ്ണുകളോട് പിണങ്ങാൻ വിടാതെ സ്വപ്‌നങ്ങൾ കൊണ്ട് കണ്മഷി ഇടാം . ഇന്നലകളിൽ നിന്നും നല്ലൊരു നാളെയെ സ്വപനം കാണാൻ നമുക്ക് കഴിയെട്ടെ ..

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s