കല്ലു മഴ

ഇവിടെ എത്തിയതിനു ശേഷം ഒത്തിരി മിസ്സ് ചെയ്ത ഒരാളാണ് മഴ ..നാട്ടിൽ വിളിക്കുമ്പോ മഴ കാരണം കവലയിൽ ഒക്കെ വെള്ളം കേറി തോണിയൊക്കെ ഇറക്കി എന്ന് കേള്ക്കുമ്പോ ജനലിലൂടെ ഒന്ന് പാളി നോക്കും … ഇവിടെ അപോളും കണ്ണുരുട്ടി പേടിപ്പിചോണ്ട് സുര്യൻ നിന്ന് ചിരിക്കണ്ടാവും …ഓഫീസിൽ ചുമ്മാ Facebook  ൽ like  ഉം comment  ഉം ഇല്ലാത്ത post നോക്കി ഇരിക്കണ നേരം . പുറത്ത് എന്തോ ഭയങ്ക ശബ്ദം . ഷീറ്റ് ആണ് മുകളിൽ. അവിടെ ആരോ ചരൽ വാരി എറിയുന്നത് പോലെ ..ഇതാർക്കാപ്പാ ഇത്രകണ്ട് ദേഷ്യം എന്ന് ചിന്തിച്ചിരിക്കവേ അതാ എല്ലാരും പുറത്തേക്ക് ഓടുന്നു .. ഓട്ടത്തിനിടയിൽ ചിലർ ഹെൽമെറ്റ്‌ വെക്കാനും മറന്നില്ല.. ഇനിയിപ്പോ ഇതങ്ങോട്ട് ഇടിഞ്ഞു വീണാലും തലയ്ക്ക് ഒന്നും പറ്റരുതല്ലോ ..ഞാനും ഓടി ..എന്താണെന്നു അറിയണമെല്ലോ..കല്ലെറിഞ്ഞവർ വേറെ ആരും അല്ല.. ആകാശത്തിരുന്നു മേഖങ്ങൾ .കല്ല്‌ മഴ .. വാതിൽ പഴുതിലൂടെയും ജനൽ പളിയിലൂടെയും ഒത്തിരി കണ്ണുകൾ കല്ല്‌ മഴ നോക്കി നിന്നു .. ചിലർ ക്യാമറ കണ്ണിലേക് പകര്തനും മറന്നില്ല..ശരിക്കും വലിയ ഐസ് കട്ടകൾ .. ഇത്രയും  കല്ലെറിയാൻ ഇവിടെത്തെ മഴ എന്ത് പാപമാണോ ചെയ്തത് . ഇതൊക്കെ കണ്ടു അന്താളിചിരിക്കെ ഒരു തായ്‌ സ്റ്റാഫ്‌ എന്നോട് ചോദിച്ചു .കേരളത്തിലും ഇങ്ങനെയാണോ മഴ .. കേരളത്തിലെ മഴയാണ് ട്ടാ മഴ. ..ഇതൊക്കെ എന്ത് .. .. 😀 😀

 

Purchase this image at http://www.stocksy.com/77673 

വാൽ കഷ്ണം : ഓരോടത്തും ഓരോന്ന് പറഞ്ഞിട്ടുണ്ട് …

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s