വിലാസമില്ലാത്ത കത്തുകൾ

whatsapp ഉം facebook ഉം skype um ഒക്കെ പറന്നു നടക്കുന്ന കാലത്ത് എനിക്ക് വേറിട്ട ഒരു മോഹം വന്നു . നാട്ടിലേക് ഓൾഡ്‌ സ്റ്റെയിലിൽ ഒരു കത്ത് അയക്കണം . ഉച്ചയ്ക്ക് കുടയും ചൂടി പോസ്റ്റ്‌ മാൻ വീട്ടിലേക് കത്തും കൊണ്ട് …മുറുക്കാൻ ചെല്ലവും ആയി വരാന്തയിൽ കാലും നീട്ടിയിരുന്നു സൊറ പറയുന്ന ഉമ്മുമയ്ക്കവും കിട്ടുക…അടുക്കളയിൽ പപ്പടം കാച്ചികൊണ്ടിരിക്കുന്ന ഉമ്മ ഓടി വന്നേക്കാം . ..എല്ലാർക്കും എന്തായാലും സന്തോഷമാവും ..  touch screen ൽ ഞെക്കി അക്ഷരങ്ങൾ ആകാശത് കൂടെ പറന്നു പോവുന്നതിലും എത്രയോ nostalgia ഉണ്ടാവും അതിനു . .. മനസിന്റെ വിങ്ങൽ അകഷരങ്ങളായി  ഹൃദയങ്ങളിലേക്ക് .. എല്ലാം തുറന്നു എഴുതണം .. കണ്ണകന്നു ഇരിക്കയെങ്കിലും മനസ് ഇപോളും അവരുടെ കൂടെയാണെന്ന് കണ്ണീരുപൊടിയാതെ പറയണം ..വൈകുന്നേരം പതിവുപോലെ വീടിലെക് വിളിച്ചപോൾ ഫോണ്‍ എടുത്തത് ഉമ്മുമ്മ. ഞാനെ ഒരു കത്ത് അയക്കണ്ട്  എന്ന് പറഞ്ഞു ..അപോ ഉമ്മുമ പറഞ്ഞു . അനക് എന്താ പിരാന്താ ..പയേ പോലെ മ്മളെ സരോജിനി ഇബെടോന്നും ബരാറില്ല..കയ്യോണ്ട് ഞെക്കിയാ കത്തണ ഫോണിൽ അയച്ച പോരെ അനക്ക്..കണ്ണടച്ച് തുറക്കുമ്പോളേക്ക് ഇങ്ങെതൂലെ…. ഒന്നും പറയാതെ ഞാൻ ഫോണ്‍ വെച്ചു. Facebook തുറന്നപോ അനിയൻ  post ചെയ്ത  new pics കണ്ടു .. കൊടുത്തു ഒരു like um miss you all എന്ന് ഒരു  comment ഉം . .. .. 😀 😀 😀 

TH06_CARTOONCOL_495154g

വാൽകഷ്ണം : നാടോടുമ്പോൾ …..

Advertisements
Comments
  1. nileena says:

    Execellent dear

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s