വെജ് VS നോൺ വെജ്

“ഞാൻ ഒരു തനി വെജ് അവൻ തീരുമാനിച്ചു ട്ടോ ..ഇവിടുത്തെ ചിക്കനും മട്ടനും ഒക്കെ അടിച്ചു മടുത്തു.ഇപോ കൊലെസ്ട്രോലും ഷുഗറും ഒക്കെ എല്ലാ പ്രായത്തിലും വരാം . സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നല്ലേ .”

“നിന്റെ ഇഷ്ടം മോളൂ”

നോക്കിയേ ഇവിടെ വന്നെ പിന്നെ ഞാൻ ഗുണ്ടുമണി ആയില്ലേ .ഇനി വെജ് and fruits മാത്രേ കഴിക്കൂ. ഇന്നലെ ഞാൻ ഒരു diet പ്ലാൻ കണ്ടു . ഒരാഴ്ച കൊണ്ട് 6 കിലോ കുറക്കാത്രേ. ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ”

“ഇല്ല.നോക്ക് .”

“അല്ലെങ്കിലും ഈ നോണ്‍ വെജ് കഴിക്കണത് ശരീരത്തിന് തീരെ നല്ലതല്ല. . kfc , macdonald  ഒന്നും ഇനി വേണ്ട ട്ടോ. ഞാൻ മാത്രല്ല നിങ്ങളും .നമുക്ക് ഇനി വെജ് ആവാം”

“ആയിക്കോട്ടെ .”

“എല്ലാത്തിനും എന്താ ഒറ്റവാക്കിൽ ഉത്തരം .ന്നാലും ഞാൻ തീരുമാനിച്ചു വെജ് ആവാൻ .നെറ്റ് നോക്കി കുറെ വെജ് recepies ഞാൻ ഡൌണ്‍ലോഡ് ചെയ്തിട്ടണ്ട്. ഇനി റൂമിൽ നോണ്‍ വെജ് ഉണ്ടാക്കത്തെ ഇല്ല.”

“ചതിക്കല്ലേ പോന്നു .”

“രാത്രി ഉഗ്രൻ ഷോപ്പിംഗ്‌ തന്നെ നടത്തി . പലതരതില്ലുള്ള verity fruits and വെജ് ഞാൻ കണ്ടു പിടിച്ചു. കൊള്ളാം. എന്നെ കൊണ്ട് തോറ്റു. തിരികെ റൂമിൽ വരണ വഴി ഒരു അറബിക് restaurant  കണ്ടു .വിശന്നിട്ടു വയ്യ .കഴിച്ചേക്കാം”

“അവിടെ ഹമ്മുസ് ഒക്കെ കിട്ടില്ലേ ഞാൻ അതെ കഴിക്കൂ”

“ഓക്കേ . നീ അത് ഓർഡർ ചെയ്തോ. എനിക്ക് ഇഷ്ടോള്ളത് ഞാൻ പറയാം .”

“grilled ചിക്കൻ , ചിക്കൻ kabab, ഫത്യർ, Barbeque. പിന്നെ ഒരു സൂപ്പും”

“ഒരാൾക്ക് കഴിക്കാൻ ഇത്രേം വേണോ. .എന്നെ കൊതിപിച്ചു തീരുമാനം മാറ്റാൻ നോക്കേണ്ട.”

“നീ കഴിക്കേണ്ട .വല്ലാത്ത വിശപ്പ്‌. ഞാൻ ഒറ്റയ്ക്ക് കഴിചോളം”

“ഈ ചിക്കൻ ഫത്യൻ നമ്മൾ മുന്നേ കഴിച്ചിട്ടില്ലലോ. എന്താ”

“വേണ്ട .നീ വെജ് അല്ലെ. അവസാനം എനിക്കാവും കുറ്റം”

“ഹം ..ഇനി ന്തായാലും നാളെ മുതൽ തുടങ്ങാം .dieting .ഇന്നു കൂടെ ഞാൻ നോൺ വെജ് ആണ് ..നാളെ മുതൽ …………. “

New-Bombay-meals

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s