Bargaining

എവിടെ എത്തിയപോളാണ് വ്യാഴാഴ്ചയോട് ഇത്രയ്ക്കങ്ങു ഇഷ്ടം തോന്നിയത് .. വേറെ ഒന്നും കൊണ്ടല്ല …നാളെ ലീവ് ആണല്ലോ എന്നു ചിന്തിക്കുമ്പോ വല്ലാത്ത ഒരു കുളിര് ..അതെ വ്യാഴം ഒരു നല്ല ദിനം തന്നെ 🙂  . രാത്രി മുഴുവൻ കറക്കം .. എവിടെ എന്നില്ല ചുമ്മാ ഇങ്ങനെ പോകും .. അപോ souq ഇൽ ഒന്ന് പോയേക്കാം എന്നു കരുതി .. ശരിക്കും നമ്മുടെ നാട്ടിൽ കോഴിക്കോട് S.M street  എത്തിയത് പോലെ ബഹളവും ആൾക്കാരും. നാടെത്തിയത് പോലെ തോന്നുനതിനലവും മനസിലെ പിശുക്കതരവും ഇങ്ങു പോന്നു .. എന്ത് കണ്ടാലും bargain  ചെയ്തേ വാങ്ങിക്കൂ ..കടകളിൽ ഒക്കെ മിക്കവാറും malayaliz  ആയിരിക്കും .ഒരു കടയിൽ display വച്ച നല്ല ഒരു ടോപ്‌ എന്നെ നോക്കി ചിരിക്കുന്നു .ഒരു നിമിഷം ആ ബൊമ്മ യ്ക്ക് എന്റെ മുഖം ..കൊള്ളാം ചേർച്ചയുണ്ട് .എന്നാ പിന്നെ ഒരു കൈ നോക്കിയേക്കാം എന്നു കരുതി വില ചോദിച്ചു .. പറഞ്ഞ വിലയുടെ പകുതിക് വാങ്ങി .ഞാൻ ആരാ മോൾ .എന്റെ കയ്യിലെ ഉടുപ്പ് കണ്ടിട്ടാവും ഒരു അറബി പെണ്‍കുട്ടിയും ആ കടയിൽ കയറി ..അവള്ക്കും വേണം അതെ കൂട്ട് ഒരെണ്ണം .കടക്കരാൻ അവളോട് ഞങ്ങളോട് പറഞ്ഞതിന്റെ നാലിരട്ടി പറഞ്ഞു .. നമ്മളെ കണ്ടു പഠിച്ചതാവും അവളും വില പേശി .. അയാൾ 40 റിയാൽ കുറച്ചു കൊടുത്തു .അപോളും ഞാൻ വാങ്ങിയതിന്റെ മൂനിരട്ടി .. ഒടുവിൽ bill pay ചെയ്യുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു ..നല്ല ലാഭത്തിൽ കിട്ടി മണ്ണുണ്ണി കൾ എന്നാവുമോ അവൾ ചിന്തിച്ചത് .. കടക്കാരന്റെ കണ്ണിലും ഉണ്ടായിരുന്നു ഒരു ചിരി ..നാളേം വന്നിരുന്നെങ്കിൽ  എന്നാവും അയാൾ ചിന്തിച്ചത് . ഇതൊക്കെ കണ്ടു നിന്ന ഞാനും പാസാക്കി ഒരു നല്ല ചിരി ..മ്മള് മലയാളികള് ആരാ മക്കള് …ആളെ നോക്കി എറിയാൻ  അറിയാം 🙂 🙂 🙂  ! !

3866544_5e1e5c0043_z

വാൽകഷ്ണം : വെറുതെ അല്ല നമ്മൾ  malluz ആയെ  😉

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s