കണ്ടതും കേട്ടതും !

കണ്ടതും കേട്ടതും എന്ന് പറയുമ്പോ പരദൂഷണം ആണെന്നു വിചാരിച്ചാണോ click യെ.. അല്ലല്ലോ  🙂 😀 … ജീവിതത്തിൽ കഴിഞ്ഞു പോയ നിമിഷങ്ങളിലൂടെം നടന്നു പോയ വഴികളിലൂടെം  ഒരു തരിച്ചു പോക്ക് മാത്രമാണ് . കണ്ടതെല്ലാം ഒരിക്കലും മറക്കാതിരിക്കാൻ ..വീണ്ടും വീണ്ടും ഓർത്തു ചിരിക്കാൻ 🙂 🙂   ചുമ്മാ ഒരു രസം 😀
എന്തായാലും നിങ്ങൾ ഇവിടെം വരെ വന്നില്ലേ ..ഇനി വായിച്ചിട് പോയാ മതി .എഴുതി തെളിഞ്ഞ എഴുത്തുകാരിയല്ലാത്തതിനാൽ തെറ്റുകളൊക്കെ കുറെ വന്നെന്നിരിക്കാം .. അതൊക്കെ മറന്നു ബോറടിക്കുന്നുണ്ടെങ്കിലും വായിക്കുമല്ലോ. ..ഇങ്ങനെയൊക്കെ അല്ലെ എനിക്ക് എന്റെ മനസ് തുറക്കാൻ പറ്റൂ ..ക്ഷമി 😀 പോവുമ്പോ കമന്റും ലൈക്‌ ഉം ഇടാൻ മറക്കെണ്ട ടാ .
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s