Pearl Qatar

Doc1

 Pearl Qatar 

 

 

പേര് പോലെ തന്നെ ചിപ്പി പോലുള്ള ഒരു സ്ഥലം . രാത്രി പോകുവനെങ്കിൽ ശെരിക്കും മുത്ത്‌ ചിപ്പി പോലെ . മനോഹരമായ കടലിനു ചുറ്റും  പലതരത്തിൽ നിർമ്മിതമായ കെട്ടിടങ്ങൾ. മൊറോക്കനും ഇറ്റാലിയൻ മോഡലുകൾ (പറഞ്ഞു കേട്ടതാ. അവിടെ ഒന്നും പോയിട്ടില്ലതതിനാൽ സത്യാണോ എന്നൊനും അറീല്ല ).ഇവിടെ വന്നതിന്റെ രണ്ടാം ദിവസം തന്നെ പോയി . . ഒത്തിരി ഡ്രൈവ് ചെയ്തെങ്കിലും അവിടെ എത്തിയപ്പോ ശരിക്കും ഞെട്ടി . ആദ്യായിട്ട് കാണത് കൊണ്ടാണോ എന്നറീല വെള്ളത്തിന്‌ ചുറ്റും കൂറ്റൻ കെട്ടിടങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു. കെട്ടിടങ്ങൾ ഒക്കെ എന്ത് ഭംഗിയായിട്ടാ നിർമ്മിചെക്കണേ.

20140103_152239 20140103_152254 20140103_154854 20140103_154906

     

ചുറ്റുംഒത്തിരി ഷോപ്പുകൾ ഉണ്ട്. അവിടെ എല്ലാം ബ്രാൻഡ്‌ ഐറ്റംസ് മാത്രേ കിട്ടുളൂ . Gianfranco , Missoni,  Galiano അങ്ങനെ ഒക്കെ . പിന്നെ രേസ്റൊരന്റും അതൊക്കെ പോലെ തന്നെ . ചൈനീസ്, Lebanese, frenchഎന്ത് വേണേലും കിട്ടും നമ്മടെ നാടൻ ഒന്നും ഇല്ല . നാടൻ പോയിട്ട് ഇന്ത്യൻ തന്നെ കുറവാ.മലയാളികള് നന്നേ കുറവാണു . ഒത്തിരി നടന്നു ചുറ്റാനുള്ള സ്ഥലമുണ്ട് .. ശുദ്ദ വായു ശ്വസിച്ചു തിരക്കുകൾ ഒക്കെ മാറ്റിവെച്ചു കുറച്ച നേരം കൈകൾ കോർതങ്ങനെ നടക്കാൻ നല്ല രസം 😀 

20140103_154919

നല്ല തെളിഞ്ഞ കാലാവസ്ഥ ആയതിനാൽ കുറെ ഫോട്ടോസും എടുത്തു . ബോട്ട് സവാരി ഒക്കെ വേണേൽ നടത്തം . പക്ഷെ എല്ലാത്തിനും ഒടുക്കത്തെ വില തന്നെ .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s