പല്ലട ..

Posted: January 25, 2016 in Uncategorized

മോള്ക്ക് ആദ്യായി രണ്ടു പാൽ പല്ല് വന്നപ്പോൾ ഇവിടെ റൂമിനടുത്തുള്ള പലരും എന്നോട് ചോദിച്ചിരുന്നു .. പല്ലട ഉണ്ടാക്കീല്ലേ മോള്ക്ക് എന്ന് . പല്ലടയോ അതെന്തുവാ എന്ന് ആശ്ചര് പെട്ട എന്നോട് അവർ പറഞ്ഞു . പലയിടങ്ങളിലും പാൽ പല്ല് വന്നാൽ ഒരു ആചാരം ഉണ്ടത്രേ . കുട്ടികളുമായി ബന്ദപെട്ട എല്ലാ സാധനങ്ങളും നിരത്തി വെക്കും .പലഹാരങ്ങൾ , മിട്ടായി , പേന , പുസ്തകങ്ങൾ , കുഞ്ഞുടുപ്പ്‌ അങ്ങനെ എല്ലാം . എന്നിട്ട് കുഞ്ഞ് അതിൽ ഏതു സാധനം എടുക്കുനുവെന്നു നോക്കണം . ചില കുട്ടികൾ പേന എടുക്കും . അങ്ങനെ ഉള്ളവർ വലിയ എഴുത്ത് കാരവുമാത്രേ. പിന്നെ മിട്ടയിയോ പലഹാരമോ എടുക്കുന്നവർ നല്ല തീറ്റ കൊതിയന്മാർ . ഇനി പുസ്തകമോ പേപ്പറോ എടുക്കുനവരകട്ടെ നല്ലോണം പഠിക്കും .  ഇതൊക്കെ പറഞ്ഞിട്ട് അവർ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു .എന്റെ മോൾ പലഹാരമാ എടുത്തേ . അവൾ അല്ലെങ്കിലും കൊതിച്ചി പാറുവാ . ഫുഡ് അടി നല്ല ഇഷ്ടമ . 

6a010536e7bbb2970c0115715737b9970b-800wi

എന്ത് വിചിത്രമായ ആചാരങ്ങൾ അല്ലെ . ഒന്നും അറിയാത്ത കൊച്ചു കുഞ്ഞിന്റെ വിധി കേവലം ഒരു പെനയിലോ മിട്ടായിയിലോ എഴുതപെടുന്നു .പുസ്തകം എടുത്താൽ ബുദ്ധിമാൻ മാരും പലഹാരം എടുത്താൽ  കൊതിയന്മാരും ആവുമെന്നു പറയുന്നതിൽ എന്ത് logic ആണുള്ളത് . ഞാൻ എന്തായാലും മോള്ക്ക് പല്ലട വച്ചില്ല .അവൾ അവള്ക്കിഷ്ടമുള്ള വഴിയെ നടക്കട്ടെ . കുഞ്ഞിളം കാൽപാടുകളെ പിന്തുടർന്ന് ഇടയിൽ പൂഴി മണലിൽ ആഴ്ന്നു പോവാതെ കാത്തിടാൻ ഒരു നിഴലായി കൂടെ നടക്കാനാണ് എനിക്കിഷ്ടം .

Mother walking her baby boy on the beach for the first time. (sepia version)

Advertisements
Comments
  1. ഇങ്ങനെ ഒരാളെ വായിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s