Me(ഞാൻ ഇവിടെ )

first of all a big thanks to all my readers…its great pleasure to know at least you click my link among thousands even if we donno each other ..my hopes makes me glad but sometimes i may sounds crazy because i am always doing what i felt from my heart please be patient……….. 🙂

എന്നെ പറ്റി എന്താ നിങ്ങളോട് ഇപോ പറയ്യ.. ഇതു ഒരു മാതിരി ഇന്റർവ്യൂ ലേ ആദ്യ question ഇല്ലേ  explain your self അതുമാതിരി ഒക്കെ ഫീൽ ചെയ്യാണ്.. ഇന്റർവ്യൂ ഒന്നും നമുക്ക് പേടി ഇല്ല ടോ .. കുറെ കഴിഞ്ഞതാ . ഇപോ ഒരു ഇന്റർനാഷണൽ കമ്പനിൽ വർക്ക്‌ ഉം ചെയ്യാണ് 😀 .

B-tech ബുദ്ധിമുട്ടി പഠിച്ചു (without supply note down 😀 ) ഇത്തിരി പോലും വീട്ടിൽ ചുമ്മാ ഇരിക്കാൻ വീടുകർ വിട്ടില്ല ..പിടിച്ചു കെട്ടിച്ചു വിട്ടു. കല്യാണം ഒക്കെ കഴിഞ്ഞു ഇവിടെ ദോഹയിൽ എത്തിയിട്ട് ഇപോ ഒന്നര വർഷം കഴിഞ്ഞു . എഴുത്തും വായനയും ഒന്നും btechപടിചോണ്ടിരുന്നപോ കൊണ്ട് പോകാൻ പറ്റിയില്ല ..പരീക്ഷയ്ക്കുള്ളത് തന്നെ വായിക്കാൻ ടൈം കിട്ടണില്ല:( . അപോ വേറെ ഒരു ലോകമായിരുന്നു . കൂട്ടുകാരും ഹോസ്റെലും അടിച്ചുപൊളി .. ഇവിടെ ഇപോ റൂം, husband and office  ലൈഫ് ചുരുങ്ങിയിരിക്കുന്നു . ജീവിതത്തിലെ ഓരോരോ വഴികൾ.  😀 ചിലപ്പോ അറ്റം കാണാതെ ഒത്തിരി നടക്കേണ്ടി വരും ..എന്നാലും ഞാൻ ഇഷ്ടപെടുന്നു എല്ലാം ..

നാട് വിട്ടു നിൽക്കുന്ന പ്രവസികൂട്ടത്തിൽ എന്നേം കൂട്ടിക്കോ .. പക്ഷെ വേദനയും പരാതിയും ഉള്ളവരുടെ കൂടെ അല്ല ടോ . ജീവിതം ഓരോ നിമിഷവും ആസ്വദിക്കുന്ന ചെറിയ കാര്യങ്ങളിൽ പോലും ഒത്തിരി സന്തോഷിക്കുന്ന എന്നും ചിരിചോണ്ടിര്ക്കാൻ ഇഷ്ടപെടുന്നവരുടെ കൂടെ ..ന്നാലും ഇടയ്ക്കൊക്കെ വീടും വീട്ടുകാരും മനസ്സിൽ ഓടി വരാറുണ്ട് .skype ഉം watsap ഉം ഒക്കെ ഉള്ളത് ആശ്വാസം തന്നെ 🙂 🙂

മനസ്സിൽ എവിടെയൊക്കെയോ ഒളിച്ചു കിടക്കുന്ന ഓർമകളാണ് അക്ഷരങ്ങളായി ജനിക്കുനത് …പിന്നീടൊരിക്കൽ അത് വായിക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ….ചെറുതെങ്കിലും ജീവിതത്തിലെ അങ്ങനെ ഉള്ള നിമിഷങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടാണ്. നമ്മുടെ കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാ കുഞ്ഞിക്കയുടെ കടയിൽ നിന്നും ഒരു നല്ല സുലൈമാനി കുടിച്ചത്പോലെ ……

നിങ്ങളും അവിടെ ബോറടിച്ചു ഇരിക്കുവനെങ്കിൽ എന്റെ  കുത്തി കുറിക്കലുകൾ വായിച്ചോളൂ . ബോറടി കൂടികൊള്ളും . പോവല്ലേ ഇഷ്ടാ ചുമ്മാ പറഞ്ഞതല്ലേ . എല്ല്ലാ  ലിങ്കിലും പോയി ക്ലിക്ക് ചെയ്ത് വായിച്ചേ ..

Advertisements
Comments
  1. തന്റെ സുലൈമാനി എനിക്ക് ഒത്തിരി ഇഷ്ടമാനെടോ …ഓർമകളെ അക്ഷരങ്ങളാക്കാൻ എല്ലാവര്ക്കും കഴിയില്ല… അന്ഗ്രഹിക്കപെട്ട ചുരുക്കം ചിലരുടെ തൂലികയക്കെ അത് സാത്യമവുകയുലൂ താനും അത്തരത്തിലുള്ള ഒരാലന്നെടോ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s