Quotes(വട്ടു ചിന്തകൾ)

ഇനിയും എന്നെ പിന്തുടരാതിരിക്കൂ
ഞാനെന്നും ഞാനാണ് …
ചെറിയ മാറ്റങ്ങൾ പോലും
എന്നെ അസ്വസ്ഥമാക്കുന്നു .
വെറുതെ വിടൂ എന്നെയും
എന്റെ ചിന്തകളെയും . .

ഒരു രാത്രിയും ഇനി ഇത്രമേൽ സുന്ദരിയാവില്ല.. നീയും ഞാനും പിന്നെ നമ്മുടെ പ്രണയവും മൂന്നു നക്ഷത്ര ലോകത്തേക്ക്  പോകുകിൽ …ദൈവമേ ഒരു നിമിഷത്തേക്ക് കാലമൊന്നു പിടിച്ചു വെയ്ക്കൂ . ആത്മാവിന്റെ പോലും കലമ്പലുകൾ  ഇല്ലാതെ അത്രയും നിശബ്ദമായി പ്രണയിക്കട്ടെ ഞങ്ങൾ ഈ രാത്രിയെ നിലാവിനെ … 

Amazing how the Almighty gives us so much that we’ve never asked for but wouldn’t survive without. Think about it & be thankful.images (1)

അക്ഷരങ്ങൾ കൊണ്ട് വർണ്ണിക്കാവുന്നതല്ല നിന്നോടുള്ള എന്റെ പ്രണയമെങ്കിലും അതെന്നെ കവിയാക്കുന്നു

പൊട്ടിച്ചിരിച്ചു മുത്തമിട്ടുകൊണ്ട് മണൽതരികളെ തിരമാല കണ്ണീരിന്റെ ഉപ്പുരസത്തിൽ മുക്കി കൊല്ലുനത് എന്തിനാവും???

നിന്റെ പ്രണയം എനിക്ക് പറഞ്ഞു തന്നത് ചുവന്ന റോസപൂകൾ ..

നിന്റെ പേര് ഒളിപിച്ചു ഞാൻ വരച്ച മൈലാഞ്ചിയും ചുവപ്പ് …

പിന്നെ നിന്റേതു മാത്രമാണെന്ന് പറഞ്ഞു നെറുകയിൽ ചാർത്തിയ സിന്ദൂരവും ചുവപ്പ് തന്നെ . .

ഒടുവിൽ ഒന്നും പറയാതെ എന്നെ തനിച്ചാക്കി എങ്ങോ മറഞ്ഞപോളും ചുവപ്പിന്റെ അവശേഷിപ്പുകലെന്നോണം നിന്റെ ചോരപാടുകൾ ..

പേടിയാണ് ഇന്നു എനിക്ക് ഈ ചുവന്ന പ്രണയത്തെ ..

download

നമുക്ക് മുന്നിലെ വഴികൾ
നീളമേറിയതായിരുന്നു
യാത്രയിലെപ്പോളോ പാളങ്ങൾ
കൂടിമുട്ടി ഒരേ വഴിയെ
പോകാമെന്ന് കരുതി

അടുക്കുംതോറും പാളങ്ങൾ

അകലുകലുന്നത് നാം
അറിഞ്ഞിരുന്നില്ല ..

ഒരേ നൂലിൽ അടുത്തടുത്തായി

കോർത്ത രണ്ടു മുത്തുകൾ

തമ്മിൽ ചേർന്നതില്ല

നടുവിൽ ഒരു കുഞ്ഞു മുത്ത്‌

ഇടം പിടിച്ചത് വരെ

babyshandinmothershandmothershandinfathershand

കിട്ടിയതിനെ കുറിച് പുകഴ്ത്താതെ കിട്ടാത്തതിനെ ഓർത്തു വെവലാതിപെടുന്നു മനസ്സ് ..

 

ആയിരം പേര് നമുക്ക് എതിരെ നിന്നാലും നമ്മൾ വിശ്വസിക്കുന്ന തത്വങ്ങളും നമുക് ശരി എന്ന് തോന്നുന്നതും മാത്രം ചെയ്യാനാണെനിക് ഇഷ്ട്ടം  അല്ല ചെയ്യാനേ എനിക്ക് അറിയുള്ളൂ . . ആൾക്കൂട്ടത്തിൽ നമ്മൾ ഒറ്റപെട്ടു പോവാം. . നമ്മുടെ ശബ്ദം. മറ്റു ബഹളങ്ങളിൽ അലിഞ്ഞു പോവാം . എങ്കിലും പൊരുതി തോല്ക്കുന്നത് ഒരു രസമാണ് . .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s